വെള്ളം പൊങ്ങിയപ്പോൾ…JCB മുങ്ങിപ്പോയി…

2018 മുതൽ നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളിയാണ് പ്രകൃതി ദുരന്തങ്ങൾ. ഒരോ വർഷവും വലിയ നാശനഷ്ടങ്ങളാണ് പ്രളയത്തിന്റെ ഭാഗമായി ഉണ്ടാകുന്നത്. നിരവധി കാറുകൾ, വീടുകൾ, ബൈക്കുകൾ തുടങ്ങി അതി ശക്തമായ വെള്ളത്തിലൂടെ മനുഷ്യർ വരെ ഒലിച്ചുപോകുന്നത് നമ്മൾ കണ്ടു.

ഇപ്പോൾ ഇവിടെ ഇതാ അതി ശക്തമായ വെള്ളപ്പൊക്കത്തിൽ ഒരു JCB പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ പണം മുടക്കി വാങ്ങിയ വാഹനം പെട്ടെന്ന് ഉണ്ടായ പ്രളയം മൂലം സംഭവിച്ച വെള്ള പൊക്കത്തിൽ അകപ്പെട്ടു.. പിനീട് സംഭവിച്ചത് കണ്ടോ.. വീഡിയോ

English Summary:- Natural disasters are a major challenge that we have faced since 2018. Every year, major damage is caused as part of the flood. We’ve seen many cars, houses, bikes and even humans being washed away by very strong water.