നാടിനെ നടുക്കിയ റോഡ് അപകടങ്ങൾ…(വീഡിയോ)

ലോകത്ത് എവിടെ ആയിരുന്നാലും, ദിനം പ്രതി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് റോഡ് അപകടങ്ങൾ. ഓരോ ദിവസവും റോഡിലേക്ക് ഇറങ്ങുന്നത് ലക്ഷ കണക്കിന് വാഹനങ്ങളാണ്, ഇവയ്ക്ക് ഇടയിൽ ഏതെങ്കിലും ഒരു ഡ്രൈവർക്ക് ശ്രദ്ധ തെറ്റിയാൽ മതി. വലിയ അപകടത്തിന് കാരണമാകാറുണ്ട്.

വാഹനം ഓടിക്കുന്നതിനിടയിൽ ഉറങ്ങുന്നതാകാം, ചിലപ്പോൾ പെട്ടെന്ന് ശ്രദ്ധ തെറ്റുന്നതായിരിക്കാം.. ചെറിയ അശ്രദ്ധകൊണ്ട് ഒരുപാട് പേരുടെ ജീവന് ഭീഷണിയായി മാറുന്ന കാഴ്ചയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം ഉണ്ടായത് നോക്കൂ.. നമ്മുടെ ഇന്ത്യൻ റോഡുകളിൽ നിന്നും ഉള്ള ചില കാഴ്ച…വീഡിയോ

English Summary:- Road accidents are one of the news stories heard every day, wherever in the world. There are hundreds of thousands of vehicles coming down the road every day, and in between these, one driver needs to get distracted. It causes a big accident. You may be sleeping while driving a vehicle, sometimes suddenly getting distracted. We’ve mostly seen a lot of lives threatened by little carelessness. Here’s a look at such an incident.