കൊറോണ പടർന്നു പന്തലിക്കുന്ന കാലമാണ്.വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാതെ അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ.അണുബാധയെ കുറിച്ചും കൊറോണ വരാതിരിക്കാനും കുറെ പൊടി കൈകൾ എല്ലാവരും ചെയ്യുന്നുണ്ട്. കൊറോണ മറിയിലെങ്കിലും കൊറോണ വരാതിരിക്കാൻ ഈ പൊടി കൈകൾ ഒരു പരിധി വരെ നമ്മളെ സഹായിക്കും.കൊറോണ കാലം ആയപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ തിരഞ്ഞത് നമ്മുടെ പ്രതിരോധ ശേഷി എങ്ങനെ കൂട്ടാം എന്നതാണ്.നല്ല ആഹാരങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നും ഒരു പരിധി വരെ രോഗങ്ങളെ മാറ്റി നിർത്താൻ സാധിക്കും.സമീകൃതാഹാരം അതേ പോലെ മുട്ടയും പാലും ഒകെ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ അധികം നല്ലതാണ്.എങ്ങനെ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധം കൂട്ടാം എന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.
നല്ലൊരു ജീവിതം വേണമെങ്കിൽ നല്ല ഭക്ഷണങ്ങളും നമ്മൾ കഴിക്കണം.നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിർണ്ണയിക്കുന്നതിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ചെറിയ ചൂട് വെള്ളത്തിൽ ചെറു നാരങ്ങയും മഞ്ഞൾ പൊടിയും ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.ചെറുനാരങ്ങാ ശരീരം തണിപിക്കാനും മഞ്ഞൾ ശരീരത്തിലേക്ക് അണുക്കൾ കടക്കാതെ ഇരിക്കാനും സഹായിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.