ഇപ്പോഴത്തെ കാലഘടത്തിൽ മനുഷ്യർ എല്ലാവരും തമ്മിൽ തല്ലി ജീവിക്കുകയാണ്.ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് എല്ലാ ജനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കാലഹിക്കുകയാണ്. മനുഷ്യൻ മനുഷ്യനോട് തന്നെ വെറുപ്പ് സമ്പാദിക്കുകയാണ് ഇപ്പോൾ.നമ്മളെ കാളും എത്രയോ സ്നേഹം നിറഞ്ഞ ജീവികളാണ് കഴുതകൾ.
അവർക്ക് മറ്റുളവരെ വെറുക്കാൻ അറിയില്ല.ഈ വീഡിയോയിൽ രണ്ട് കഴുതകളുടെ സ്നേഹമാണ് കാണിക്കുന്നത്.ഒരു കഴുതയുടെ കാലിൽ എന്തോ പറ്റിയതായി നമുക്ക് കാണാൻ പറ്റും.അതിന്റ കൂടെ ഉള്ള കഴുത പരിക്ക് പറ്റിയ കഴുതയെ സഹായിക്കുന്നതാണ് വീഡിയോ.ഒരു റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നത് കാണാം.നമ്മൾ മനുഷ്യരെകാളും എത്രയോ സ്നേഹമുള്ള ജീവികളാണ് കഴുതകൾ.
പിരിയാൻ പറ്റാത്ത സൗഹ്രദങ്ങൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ട്.അവർ തമ്മിലുള്ള സ്നേഹത്തിൽ ഒരു കളങ്കവും ഉണ്ടവില്ല.മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്.
English Summary:- In the present period, men are all living together, and all people are going back and forth in the name of caste and religion. Man is earning hatred for man himself. Donkeys are more loving creatures than we are.