109 വയസ്സിലും ആരോഗ്യവാനായ സന്യാസി..(വീഡിയോ)

ശാരീരികമായും, മാനസികമായും ആരോഗ്യവാനായി ഇരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്നത്തെ ഈ കാലത്ത് സോഷ്യൽ മീഡിയയും, ഫാസ്റ്റ് ഫുഡും എല്ലാം മനുഷ്യ ആയുസ്സിനെ തന്നെ കുറച്ചു കൊണ്ടുവരികയാണ്. ദൈനം ദിന ജീവിതത്തിൽ നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണത്തിലും ഒരുപാട് വിഷ വസ്തുക്കൾ അടങ്ങിയിരിക്കുന്നു.

പച്ചക്കറി മുതൽ പക്കററ് ഫുഡുകൾ വരെ അപകടം നിറഞ്ഞതാണ്. എന്നാൽ ഇവിടെ ഇതാ 109 വയസ്സിലും ആരോഗ്യവാനായി ഒരു സന്യാസി. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ. തന്റെ ഭക്ഷണ രീതികൾ കൊണ്ടും, അദ്ധ്വാനം കൊണ്ടും ഇന്നും യാതൊരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- Being physically and mentally healthy is not an easy task. In today’s time, social media and fast food are reducing human life expectancy. The food that each of us eats in our daily life also contains a lot of toxic substances.

From vegetables to packed foods, everything is fraught with danger. But here’s a monk who is 109 years old and still healthy. The video became a sensation on social media. With his food habits and toil, he is still living without any problems.

Leave a Comment