ജീവൻ പണയം വച്ച് ഇവൻ ചെയ്തത് കണ്ടോ…! (വീഡിയോ)

നമ്മൾ സാധാരണക്കാരുടെ ജീവിത രീതികളിൽ നിന്നും വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒന്നാണ് കാട്ടിൽ ജീവിക്കുന്നവരുടേത്. കാട്ടിലെ പഴങ്ങളും, വേട്ടയാടി പിടിക്കുന്ന മൃഗങ്ങളും, കൃഷികളും ഒക്കെയാണ് അവരുടെ ജീവിത മാർഗങ്ങൾ. അതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും അവർ മുന്നിൽ തന്നെയാണ് നില്കുന്നത്.

ഇവിടെ ഇതാ കാട്ടിലെ ഏറ്റവും അപകടകാരിയായ തേനീച്ചയുടെ കൂടിൽ നിന്നും അതി സാഹസികമായി തേൻ എടുക്കുന്ന കാഴ്ച.. ഇവയുടെ കുത്തേറ്റാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. എന്നാൽ പോലും യാതൊരു തരത്തിലും ഉള്ള ഭീതി ഇല്ലാതെയാണ് ഇവിടെ തേനീച്ച കൂട് എടുത്ത്, അതിൽ നിന്നും തേൻ എടുത്തത്.. വീഡിയോ കണ്ടുനോക്കു..

English Summary:- We live in the jungle and are very different from the ways of life of ordinary people. Fruits in the forest, hunting animals and crops are their ways of life. So they are ahead in terms of health. Here’s a daring honey-taking view from the most dangerous beehive in the forest. If they are stabbed, they may lose their lives. But even without fear of any kind, the beehive was taken here and honey was taken from it.