പേൻ എടുത്ത് കൊടുക്കാനും, ചൊരിഞ്ഞു കൊടുക്കാനും ഇവൻ മതി..

കുരങ്ങനെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദ സഞ്ചാര മേഖലകളിലും കണ്ടുവരുന്ന ഒന്നാണ് കുരങ്ങന്മാർ. പാല്പോഴും നമ്മൾ മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രവൃത്തികളാണ് കുരങ്ങന്മാർ ചെയ്യാറുള്ളതെന്നാണാണ് നമ്മൾ പറയാറുള്ളത്.

എന്നാൽ യദാർത്ഥത്തിൽ നമ്മൾ അവരുടെ എങ്ങിനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനത്തിൽ ആയിരിക്കും അവർ നമ്മൾ മനുഷ്യരുടെ പെരുമാറുന്നത്. ഇവിടെ ഇതാ പേൻ നോക്കൽ മുതൽ കാൽ ചൊരിഞ്ഞ് കൂടുകയാണ് വരെ സഹായിക്കുന്നത് ഒരു കുരങ്ങനാണ്. ഇത്തരത്തിൽ നല്ല മനസും സ്നേഹവും ഉള്ള നിരവധി ജീവികൾ ഉണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not see the monkey. Monkeys are one of the most important tourist attractions in our Kerala. We say that monkeys do things that make it difficult for us humans even when we are milking. But in reality, they treat men based on how we behave. Here’s a monkey that helps from lice-gazing to shedding feet. There are many creatures with good minds and love. Watch the video.

Leave a Comment