ചെറിയ തെറ്റ് കൊണ്ട് ഉണ്ടായത് വലിയ അപകടം… ഹെലികോപ്റ്റർ തകർന്നു…(വീഡിയോ)

കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ നമ്മൾ കേട്ട ഒന്നായിരുന്നു കേരളത്തിൽ ഉണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തെ കുറിച്ച്. പ്രമുഖ വ്യവസായിയായ യുസഫ് അലിയുടെ ഹെലികോപ്റ്ററിന് ഉണ്ടായ ചെറിയ തകരാർ മൂലം ഒരു ചതുപ്പിൽ ഇറക്കിയ സംഭവം.

അതി സാഹസികമായി രക്ഷപെട്ട സംഭവം പല വാർത്താ മാധ്യമങ്ങളിലും നമ്മൾ കണ്ടതാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഹെലികോപ്ടർ ലാൻഡ് ചെയ്യുന്നതിനിടെ ചെറിയ ഒരു തകരാർ സംഭവിച്ചു.. പിനീട് ഉണ്ടായത് ഭീതിപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു.. വീഡിയോ കണ്ടുനോക്കു..


One of the ones we have heard about in the last few days was a helicopter accident in Kerala. The incident occurred when a helicopter of prominent industrialist Yusuf Ali was landed in a swamp due to a minor fault. We have seen in many news media outlets that we have survived a daring escape. Here’s one such incident. A minor fault occurred while landing the helicopter… Pinit was a frightening moment. Watch the video.

Leave a Comment