ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ ഉണ്ടായത് വൻ നാശനഷ്ടം.. (വീഡിയോ)

കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് വാർത്താ മാധ്യമങ്ങൾ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു ഹെലികോപ്റ്റർ തകർച്ച. ഏതാനും വർഷങ്ങൾക്കുളളിൽ നിരവധിപേരാണ് ഹെലികോപ്റ്റർ തകർന്ന് മരണപ്പെട്ടത്. പല കാരണങ്ങൾ കൊണ്ടാണ് ഹെലികോപ്റ്ററിന് തകരാറുകൾ സംഭവിക്കുന്നത്.

ചിലർ ഭാഗ്യം കൊണ്ട് ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില ഹെലികോപ്റ്റർ അപകടങ്ങളുടെ കാഴ്ച.. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഹെലികോപ്റ്റർ, ചെറിയ വിമാനങ്ങൾ എന്നിവക്ക് അപകടം സംഭവിക്കുന്നതെന്ന് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ആർക്കും ഇനി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം..

English Summary:- The helicopter crash was one of the news media’s most recent days ago. Within a few years, many people died when their helicopter crashed. The helicopter suffers from defects for many reasons. Some have luckily escaped a helicopter crash. Here’s a look at some of the unexpected helicopter accidents… Watch the video below to see under what circumstances the helicopter and small planes are in danger…

Leave a Comment