കാലുകൾ ഇല്ലാത്ത; ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യൻ

ഭൂമിയിലെ ഓരോ മനുഷ്യരും വളരെ അധികം വ്യത്യസ്തതകൾ നിറഞ്ഞവരാണ്. ശാരീരികമായും, സ്വഭാവ ഘടനയെ അടിസ്ഥാനപ്പെടുത്തിയും ഒരുപാട് വ്യത്യാസങ്ങളും ഓരോ ആളുകൾക്കും ഉണ്ടാകും.

എന്നാൽ ഇവിടെ ഇതാ കാൽ ഇല്ലാത്ത ഇരു കൈകൾ കൊണ്ട് അതി വേഗത്തിൽ സഞ്ചരിക്കാനും, മറ്റു പ്രവൃത്തികൾ ചെയ്യാനും കഴിയുന്ന ഒരു മനുഷ്യൻ.. ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് ഇദ്ദേഹം ഈ കഴിവ് നേടിയെടുത്തത്. ഇദ്ദേഹത്തിന്റെ ഈ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ..

English Summary:- Every human being on earth is full of many differences. Every person has a lot of differences physically and based on character structure. But here’s a man who can travel fast with two feet less and do other things… He achieved this talent as a result of a long period of suffering. Don’t let anyone see his suffering.