ജോലി ചെയ്യുന്നതിനിടെ വീട്ടിലേക്ക് എത്തിയ അഥിതി…(വീഡിയോ)

പാമ്പുകളെ ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത സ്വഭാവം ഉള്ള വിഷം ഉള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകൾ.. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ ഇതാ ഒരു വീടിന്റെ അകത്തെ റൂമിൽ നിന്നും ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയിരിക്കുകയാണ്. പത്തി വിടർത്തി കൊത്തനായി നിന്നിരുന്ന പാമ്പിനെ പിടികൂടി.

നമ്മുടെ നാട്ടിലെ വാവ സുരേഷിനെ പോലെ നോർത്ത് ഇന്ത്യയിലെ ഒരു പാമ്പ് പിടിത്തക്കാരനാണ് ഇത്തരത്തിൽ പാമ്പുകളെ പിടികൂടിയത്. വീടിനകത്ത് സാധനങ്ങൾ വയ്ക്കുമ്പോൾ വൃത്തിയോടെ കൃത്യമായി വച്ചില്ല എങ്കിൽ ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ നേരിടേണ്ടിവരും. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- We’ve seen a lot of snakes, many snakes with and without the poison of different natures. We have seen cobras, vipers, rajavempala and many other snakes. Here, in the inner room of a house, a poisonous cobra has been caught. He spread out ten and caught the snake that was standing pecking.

Leave a Comment