മൽസ്യം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഒരു നേരം പോലും മൽസ്യ വിഭവം ഭക്ഷണത്തിൽ ഇല്ലെങ്കിൽ വിഷമിക്കുന്ന ചില സുഹൃത്തുക്കൾ നിങ്ങളിൽ പലർക്കും ഉണ്ടാകും. നമ്മൾ മലയാളികൾ സാധാരണയായി അയല, മത്തി, ചെമ്മീൻ, കരിമീൻ, ആവോലി തുടങ്ങിയ മീനുകളെയാണ് കഴിക്കുന്നത്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നും വ്യത്യസ്തമായി പച്ച നിറത്തിൽ ഉള്ള മീനിനെ കടലിൽ നിന്നും പിടികൂടിയിരിക്കുകയാണ് ഇവർ.
നമ്മൾ പുഴയിലും, കുളത്തിലും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിലും എളുപ്പത്തിലാണ് ഇവർ കടലിൽ നിന്നും അനായാസം മീൻ പിടിക്കുന്നത്. നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള വിചിത്രത നിറഞ്ഞ ചില മീനുകൾ. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..
English Summary:-We love calcium. Many of you will have some friends who are worried if they don’t have a meal of Malaya dish for a while. We usually eat fish like ayala, sardines, shrimp, carp and avoli. But here they are, unlike that, they have caught a green fish from the sea.
They fish easily from the sea, even if we fish in the river, in the pond, in the pond. Some strange fish that many of us have never seen before.