പ്രേതത്തെ പേടിയുള്ളവർ ഈ വീഡിയോ കാണരുത്…!

സോഷ്യൽ മീഡിയയിലും യൂട്യുബിലും എല്ലാം ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് പ്രാങ്ക് വീഡിയോ. രസകരമായ നിരവധി പ്രാങ്ക് ഷോ കൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്. ചില പ്രങ്കുകൾ പാളി പോലീസ് കേസ് ആയതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ നാട്ടുകാരെ എല്ലാം ഭീതിയിലാക്കിയ അർദ്ധരാത്രിയിൽ കിടിലൻ പ്രാങ്ക്. പെട്ടെന്ന് കണ്ടാൽ ഞെട്ടി പോകുന്ന തരത്തിൽ ഉള്ള ആളുകളെ ഭീതിയിലാക്കുന്ന പ്രേതത്തിന്റെ വേഷത്തിലാണ് ഇത്തവണത്തെ പ്രാങ്ക്. ആദ്യം എല്ലാവരും പേടിച്ചു.. എന്നാൽ പ്രാങ്ക് ആണെന്ന് പിനീട് മനസിലാക്കിയപ്പോൾ സംഭവിച്ചത് രസകരമായ നിമിഷങ്ങളാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- Prank video is something that is now turning into a wave on social media and YouTube. We have seen many interesting prank shows on social media. We’ve also seen some of the prangs layer police cases. But here’s the cool prank in the middle of the night that terrified the locals. This time the prank is dressed as a ghost that frightens people who are shocked by the sudden sight. At first, everyone was scared.