വർഷങ്ങളായി നമ്മൾ മലയാളികൾ സിനിമകയിലൂടെ കണ്ടുവരുന്ന ഒന്നാണ് പ്രേതങ്ങൾ. പ്രേതത്തെ നേരിട്ട് കണ്ടവർ വളരെ കുറവ് മാത്രമായിരിക്കും. സത്യത്തിൽ പ്രേതം ഉണ്ടോ എന്നതും പലർക്കും അറിയില്ല.
വെറും ഒരു തോന്നൽ മാത്രമാണോ പ്രേതം ? ഇവിടെ ഇതാ റോഡിലൂടെ തനിയെ സഞ്ചരിക്കുന്ന സൈക്കിളിൽ. പ്രേതത്തിന്റെ കളികൾ എന്ന് നാട്ടുകാർ. എന്നാൽ അവസാനം സംഭവിച്ചത് കണ്ടുനോക്കു. ആളില്ലാതെ ഒരു സൈക്കിൾ തനിയെ സച്ചരിക്കുക എന്നത് ഒരു അത്ഭുതം തന്നെയാണ്. എന്നാൽ ഇത് എങ്ങിനെ സംഭവിച്ചു എന്ന സംശയത്തിന് ഉത്തരം, വീഡിയോ കണ്ടുനോക്കു..
English Summary:- Ghosts are something we’ve seen through Malayalam cinema for years. There will be very few who have seen the ghost firsthand. Many people also don’t know if there’s really a ghost.
is the ghost just a feeling? Here on a bicycle riding by itself along the road. Locals say ghost games. But see what happened in the end. It’s a miracle to have a bicycle on its own without a person. But answer the doubt about how this happened, watch the video…