ജീവന്റെയും മരണത്തിന്റെയും ഇടയിൽ ഉള്ള പോരാട്ടം.. (വീഡിയോ)

മൃഗങ്ങളെ ഭാഗമാക്കി വ്യത്യസ്ത രീതിയിൽ ഉള്ള മത്സരങ്ങൾ ഇന്ന് ഈ ലോകത്ത് ഉണ്ട്. തമിഴ് നാട്ടിലെ ജെല്ലി കെട്ട് മുതൽ നിരവധി, എന്നാൽ അതെ സമയം ഇവിടെ ഇതാ ഏറ്റവും അപകടം നിറഞ്ഞ കാള കൂറ്റന്മാരെ കൊണ്ട് ഉള്ള ഒരു രസകരമായ കളി.

ഏറ്റവും കൂടുതൽ നേരം കാള കൂറ്റന്മാരുടെ മുകളിൽ ഇരിക്കുന്നവർക്ക് സമ്മാനവും. ഏറ്റവും ബുദ്ധിമുട്ട് ഉള്ള കളികളിൽ ഒന്നാണ് ഇത് എന്ന കണ്ടാൽ തന്നെ മനസിലാകും. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമായേക്കാം. താഴെ വീഴുന്ന സാഹചര്യത്തിൽ ഒരിക്കൽ എങ്കിലും ഈ കാളയുടെ ചവിട്ട് കൊള്ളേണ്ടിവന്നാൽ ശരീരത്തിൽ വളരെ വലിയ മുറിവുകളാണ് സംഭവിക്കുക.. അപകടകരമായ ഗെയിമിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടുനോക്കു..

English Summary:- There are competitions in the world today where animals are made part of and different. Many from jelly knot in Tamil Nadu, but at the same time here is a fun game with the most dangerous bull huges.And a gift for those who sit on top of the bull-bigs for the longest time. It’s one of the most difficult games. Sometimes life itself may be lost.