നാട്ടുകാർക്കും, യാത്രക്കാർക്കും ഭീഷണിയായി മാറി കാട്ടിൽ നിന്നും ഇറങ്ങിയ ആന..(വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഇല്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ നമ്മുടെ കേരളത്തിലെ ഉത്സവ പറമ്പുകളിൽ പ്രധാന ആകര്ഷണമായിരുന്നു ആനകൾ. നീരാവതി ആന പ്രേമികളും ഉള്ള ഒരു നാട് കൂടിയാണ് നമ്മുടെ കേരളം. എന്നാൽ കൊറോണയെ തുടർന്ന് ഇന്ന് ഉത്സവപ്പറമ്പുകളിലെ ആനകളുടെ എണ്ണം കുറഞ്ഞു.

എന്നാൽ പോലും വനമേഖലയിൽ താമസിക്കുന്നവർക്ക് പലപ്പോഴും ആനകളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടിവന്ന നിരവധി വാർത്തകൾ നമ്മൾ എല്ലാ വർഷവും കേൾക്കാറുണ്ട്. ഇവിടെ ഇതാ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി ഒരു ആന ചെയ്യുന്നത് കണ്ടോ.. റോഡിലൂടെ പോകുന്നവർക്ക് ഒക്കെ എന്തെങ്കിലും രീതിയിൽ ഉള്ള പണി കൊടുക്കുന്നവരാണ് ഇവർ. വീഡിയോ കണ്ടുനോക്കു.

English Summary:- There is no one who does not see elephants. Till a few years ago, elephants were a major attraction in the festive fields of our Kerala. Our Kerala is also a land of neeravati elephant lovers. But following corona, the number of elephants in the festival grounds today has decreased.

But even so, every year we hear many news stories of forest dwellers often facing attacks from elephants. Here you see an elephant doing a threat to those who go down the road. They give people who go down the road in some way. Watch the video.