കിടക്കയിൽ കിടന്നുറങ്ങുന്ന ആനയെ കണ്ടിട്ടുണ്ടോ… അപൂർവ കാഴ്ച…(വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്, എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്നവരും ഉണ്ട്. ഓരോ ആനയുടെയും സ്വഭാവം അവരെ വളർത്തിയ രീതികളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

ഇവിടെ ഇതാ ഒരു ചങ്ങല പോലും ഇടാതെയാണ് ആനയും പാപ്പാനും ഒരുമിച്ച് കിടന്ന് ഉറങ്ങുന്നത്. അതും മനുഷ്യർ ഉപയോഗിക്കുന്ന എയർ നിറച്ച കിടക്കയിൽ. ഒരുപാട് അപകടകാരികളായ ആനകളുടെ ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റുന്ന നല്ല സ്വാഭാവക്കാരനായ ആന. വീഡിയോ ഇതാ..

English Summary:- There are people in our country who like elephants a lot, but at the same time there are those who look at elephants with fear. The nature of each elephant depends on the ways in which they were raised. Here the elephant and papan sleep together without putting on a chain. That too in an air-filled bed used by humans. We’ve seen footage of a lot of dangerous elephants on social media.

Leave a Comment