ഇത്രയും കുറുമ്പ ഉള്ള നായ വേറെ ഉണ്ടാവില്ല, ബോൾ കിട്ടാൻ വേണ്ടി ചെയ്തത് കണ്ടോ..!

നായകളെ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ തങ്ങളുടെ പെറ്റ് ആയി വീട്ടിൽ വളർത്തുന്നത് നായകളെയാണ്. നമ്മുടെ കേരളത്തിലായാലും അങ്ങനെ തന്നെയാണ്. തെരുവിൽ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന നിരവധി നാടൻ നായകൾ ഉണ്ട് എങ്കിലും നമ്മളിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് വിദേശ ഇനത്തിൽ പെട്ട നായകളെയാണ്.

ബുദ്ധിപരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള നിരവധി നായകളും ഇന്നുണ്ട്. ഇവിടെ ഇതാ ഒരു ബോൾ കിട്ടാൻ വേണ്ട ഈ നായ ചെയ്തു കൂട്ടുന്നത് കണ്ടോ.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ.. കണ്ടുനോക്കു..

English Summary:- There’s no one who doesn’t like dogs. Dogs are the most common domesticated pet in the world. It’s the same in our Kerala. There are many native dogs roaming the streets, but most of us prefer dogs of foreign breeds.

Leave a Comment