തവളയെ പിന്തുടർന്ന് പാമ്പ് വീടിനുള്ളിൽ കയറികൂടിയപ്പോൾ…(വീഡിയോ)

ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. പാമ്പിനെ കടിയേറ്റാൽ മരണം സംഭവിക്കും എന്ന കാര്യം നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. സാധാരണയായി രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്ന ജീവികളാണ് പാമ്പുകൾ. ഇര തേടാനായി കൂടുതലും രാത്രി സമയങ്ങളിലാണ് പുറത്ത് ഇറങ്ങാറുള്ളത്.

ഇവിടെ ഇതാ അത്തരത്തിൽ തവളയുടെ പിന്നല്ലേ വീടിനുള്ളിലേക്കാണ് പാമ്പ് എത്തിയത്. തുടർന്ന് വീട്ടുകാർ പാമ്പ് പിടിത്തക്കാരനെ വിളിച്ച് അതി സാഹസികമായി പാമ്പിനെ പിടികൂടുകയും ചെയ്തു. നമ്മുടെ നാട്ടിൽ വാവ സുരേഷ് എന്ന പോലെ അവിടെ പ്രസ്ഥാനമായ വ്യക്തിയാണ് പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- We are surrounded by many poisonous snakes. Most of us know that snake bites can cause death. Snakes are creatures that usually travel at night. He often went out at night to seek prey. Here’s the snake that came into the house after the frog. The family then called the snake catcher and caught the snake in a daring manner. The snake is captured by a movement like Wawa Suresh in our country.