പാമ്പിനെ തിന്നുന്ന ഭീമൻ തവള..(വീഡിയോ)

തവളയെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വ്യത്യസ്ത വലിപ്പത്തിൽ ഉള്ള തവളകൾ നമ്മുടെ നാട്ടിൽ കാണാറുണ്ട്. ചില സമയങ്ങളിൽ തവളയെ പിടികൂടി കറി വച്ച് തിന്നുന്ന ആളുകളും ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലെയും ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് തവള ഇറച്ചി.. എന്നാൽ ഇവിടെ ഇതാ തവള ആഹാരമാകുന്നത് എലിയെയും, പാമ്പിനെയുമാണ്. നമ്മുടെ നാട്ടിൽ സാധാരണയായി പാമ്പുകളാണ് തവളയെ ആഹാരമാകാറുള്ളത്.

എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു സംഭവമാണിത്. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള രസകരമായ കാഴ്ചകൾക്കായി താഴ ഈ പേജ് ഫോളോ ചെയ്യൂ..

English Summary:-There will be no one who will not see the frog. Frogs of different sizes are found in our country. Sometimes there are people who catch the frog and eat it with curry. Frog meat is one of the favorite food dishes in many parts of the world. But here the frog feeds on the mouse and the snake. Snakes usually feed on frogs in our country. But here it happens straight away. This is an event rarely seen in rare cases.