ഇവരുടെ ഈ സൗഹൃദം ആരും കാണാതെ പോകല്ലേ…(വീഡിയോ)

നമ്മൾ മനുഷ്യരെ പോലെ സംസാരിക്കാൻ കഴിയുന്ന ജീവിയാണ് തത്ത. വ്യത്യസ്ത ഇനത്തിലും, രൂപത്തിലും ഉള്ള തത്തകൾ ഈ ലോകത്ത് ഉണ്ട്. ഇന്ന് കേരളത്തിലെ പല വീടുകളിലെയും പെറ്റായി കാണാൻ സാധിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഇവിടെ ഇതാ ഒരു കുഞ്ഞു കുട്ടിയോടൊപ്പം കളിച്ച് രസിച്ച് ഇരിക്കുകയാണ് തത്ത.

ഉമ്മ കൊടുത്തും, സംസാരിച്ചും കുട്ടിയെ കളിപ്പിക്കുന്ന തത്ത ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. രസകരമായ ചില നിമിഷങ്ങൾ കണ്ടുനോക്കു.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ..

English Summary:- The parrot is a creature we can talk about like humans. There are parrots of different species and appearances in the world. It is also one that can be seen as a pet in many households in Kerala today. Here’s the parrot playing with a little boy and having fun.

The parrot that plays with the child by kissing and talking has now become a buzz word on social media. Look at some interesting moments… Video that made waves on social media