ഫ്ലൈ ട്രാപ്പാർ ഓന്തിനെവരെ അകത്താക്കുന്ന കാഴ്ച (വീഡിയോ)

പല വീടുകളിലും കൊതുക് പാറ്റ ഈച്ച എന്നീ പ്രാണികളെ തുരത്താനായി പല മാര്ഗങ്ങളും ചെയ്യാറുണ്ട്. കൊതുകു മുട്ടയിടുന്ന ഇടങ്ങളിൽ ഗപ്പി എന്ന മത്സ്യത്തെ വളർത്തുന്നപോലെ. അതുപോലെതന്നെ ഒരു കാര്യമാണ് ഫ്‌ളൈ ട്രാപ്പാർ എന്ന സസ്യം വീടുകളിൽ വയ്ക്കുന്നതും. ഈ സസ്യങ്ങൾ മറ്റുള്ളവയെപോലെ അത്ര നിസാരക്കാരല്ല.

ഈ സസ്യത്തിൽ വന്നിരിക്കുന്ന പാറ്റ കൊതുക് ഈച്ച പോലുള്ള എല്ലാ പ്രാണികളെയും കണ്ണടച്ച് തുറക്കുന്നതിനുമുന്നെ കെണിയിലാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അതില്നിന്നുമെല്ലാ വ്യത്യസ്തമായി ഒരു ഫ്ലൈ ട്രാപ്പാർ സസ്യം അതിൽ വന്നിരിക്കുന്ന ജീവികളെയെല്ലാം കെണിയിലാക്കുന്ന അപൂർവമായ ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

In many households, mosquito moths and flies are used in many ways to flush out insects. Like rearing a fish called guppy in mosquito laying areas. Similarly, a plant called fly trapar is placed in households. These plants are not as simple as the others.

We have seen all insects like moths and flies in this plant trapped before they close their eyes and open them. But unlike all that, you can see a rare sight in this video of a fly trapar plant trapping all the creatures that have come into it. Watch this video for that.

Leave a Comment