പാമ്പിനെ വിഴുങ്ങുന്ന മീൻ അത്ഭുതക്കാഴ്ച്ച…!(വീഡിയോ)

മഴക്കാലമായാൽ പൊതുവെ നമ്മുടെ തൊടിയിലും പാടത്തുമെല്ലാം ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന ഒന്നാണ് മീനുകൾ. പാടത്തേക്ക് വെള്ളം കയറുമ്പോൾ പുഴയിൽ നിന്നും തോട്ടിൽ നിന്നുമെല്ലാം ഒരുപാട് അധികം മീനുകൾ കയറിവരുന്നത് നാം കണ്ടിട്ടുണ്ട്. അതിനെയെല്ലാം പിടിക്കാനും പലവിധത്തിലുള്ള ടെക്‌നിക്കുകളും ഉപയോഗിച്ചിട്ടുള്ളവരായിരിക്കും നമ്മൾ.

സാധാരണ ഈ ചേറിലും മറ്റും ഉണ്ടാകുന്ന വലിയ മീനുകൾ ഭക്ഷണമാക്കുന്നത് ചെറിയ ചെറിയ മീനുകളെയോ പുൽച്ചാടികളെയോ ക്രിയ പ്രാണികളെയോ മറ്റുമായിരിക്കും. എന്നാൽ ആ മീനിനേക്കാൾ വലിയ ഒരു ജീവിയെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ ഒരു മീനിന് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

 

During the rainy season, fish are generally one of the most visible in our throats and fields. We have seen a lot of fish coming up from the river and the garden when the field is flooded. We’re the ones who have used a variety of techniques to catch it all.

The big fish that usually occur in this chair and so on are fed by small fish, grasshoppers, verb insects, etc. But you can see shocking footage of a fish when it tried to swallow a creature bigger than that fish. Watch this video in its entirety.