അപകടകാരിയായ മത്സ്യത്തെ പിടികൂടിയപ്പോൾ സംഭവിച്ചത്….! (വീഡിയോ)

ലോകത്തിലെ ഏറ്റവും അതികം ജീവികൾ കാണപ്പെടുന്നതും കടലിൽ തന്നെയാണ് എന്ന് പറയാം. കാരണം കരയിലുള്ളതിനേക്കാൾ കൂടുതൽ ജൈവവൈവിധ്യം കാണപ്പെടുന്നത് കടലിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലിനടിയെ ലോകം വളരെ മനോഹരമായ ഒന്ന് തന്നെയാണ്. അവിടുത്തെ അന്തരീക്ഷമായാലും അതിൽ ജീവിക്കുന്ന ജീവികളായാലും ശരി വളരെയധികം ഭംഗിയാർന്ന ഒന്നുതന്നെയാണ്.

എത്ര സൗന്ദര്യമുള്ളതായിരുന്നാലും ശരി അതിനേക്കാൾ അപകടകരമായ ജീവികൾ ഉള്ളതായും സമുദ്രത്തിൽ തന്നെയാണ്. സമുദ്രത്തിലെ വില്ലന്മാർ എന്ന് വിശേഷിപ്പിക്കുന്ന ഒരു മത്സ്യമാണ് സ്രാവുകൾ. എന്നാൽ സ്രാവിനേക്കാളുമെല്ലാം വളരെയധികം അപകടം നിറഞ്ഞ ഒരു മരം മുറിക്കുന്ന വാളിന്റെ സാദൃശ്യമുള്ള കൊമ്പുകളോടുകൂടിയ ഒരു അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

It can be said that the world’s most abundant organisms are found in the sea. Because more biodiversity has been found in the sea than on land. The world is very beautiful under the sea. Whether it’s its atmosphere or the creatures that live in it, it’s a very beautiful thing.

No matter how beautiful it may be, there are even more dangerous creatures in the ocean. Sharks are a fish described as villains in the ocean. But you can see in this video the sight of a rare species of fish with horns resembling a tree-cutting sword that is far more dangerous than a shark. Watch this video for that.

 

Leave a Comment