3 വയസ്സുകാരി മീൻ കറി വച്ചപ്പോൾ..(വീഡിയോ)

മീൻ കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ മീൻ കറി വയ്ക്കാനായി എല്ലാവര്ക്കും ഒരുപോലെ അറിയില്ല. ഒരു നേരം മീൻ ഇല്ലെങ്കിൽ ആഹാരം കഴിക്കാൻ സാധിക്കാത്തവരും നമ്മുക്ക് ഇടയിൽ ഉണ്ട്. എന്നാൽ അവർക്കും മീൻ കറി വയ്ക്കാൻ അറിയില്ല എന്നതാണ് മറ്റൊരു സത്യം.

എന്നാൽ ഇവിടെ ഇതാ സോഷ്യൽ മീഡിയ ലോകത്തെ തന്നെ അത്ഭുധപെടുത്തികൊണ്ട് വെറും 3 വയസ്സുകാരി മീൻ കറി വച്ചിരിക്കുകയാണ് . മീൻ വൃത്തിയാക്കൽ മുതൽ കറി വച്ച് കൂട്ടുകാർക്ക് വിളമ്പുന്നത് വരെ ഈ കൊച്ചു കുട്ടിയാണ്.. വീഡിയോ കണ്ടുനോക്കു..


English Summary:- We love to eat fish. But not everyone knows the same way to put fish curry. There are also those among us who can’t eat if we don’t have fish for a while. But another truth is that they don’t know how to put fish curry either. But here’s a 3-year-old girl with fish curry, taking the social media world by surprise. This little boy is from cleaning fish to serving curry to his friends…

Leave a Comment