ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല

മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല എന്നാൽ അത് മുറിക്കുമ്പോൾ ഉള്ള മണം നമുക്ക് ആർക്കും ഇഷ്ടം ഉണ്ടാവില്ല.മീൻ മുറിക്കുമ്പോൾ എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് അതിന്റെ മണം. പലപ്പോഴും പലരും ഇതിന്റെ മണം കാരണം മീൻ വൃത്തിയാക്കാൻ നിക്കാറില്ല. നമ്മുടെ കൈകളിലും അതേ പോലെ നഖത്തിലുമെല്ലാം മീനിന്റെ വാസന വരും.മീൻ വൃത്തിയാക്കി കഴിഞ്ഞാൽ നമ്മുടെ കൈകളിലിൽ നിന്നും ഇതിന്റെ മണം കളയാൻ ഭയങ്കര ബുദ്ധിമുട്ടാണ്.മീൻ വൃത്തിയാക്കിയ ശേഷം കൈകൾ നല്ല പോലെ കഴുകുക നല്ലൊരു ഹാൻഡ് വാഷ് ഉപയോഗിച്ചോ നല്ല മണം ഉള്ള സോപ്പ് ഉപയോഗിച്ചോ നമുക്ക്‌ വൃത്തിയാകാൻ പറ്റുന്നതാണ്.
നല്ലവണ്ണം കഴുകിയ ശേഷം ഒലിവ് ഓയിലോ വെള്ളിച്ചെണ്ണയോ വെച്ച് കൈകൾ മസ്സാജ് ചെയ്യുക. അതിനും ശേഷം ഒന്നൂടെ ഹാൻഡ് വാഷ് വെച്ച് കഴുക്കുക .കയ്യിൽ നിന്നുളള വാസന ഇങ്ങനെ നമുക്ക് കളയാൻ പറ്റും.

പിന്നെ നമുക്ക് നാരങ്ങയുടെ ജൂസ്സ് ഉപയോഗിച്ച് കൈകഴുകുന്നത് ഇങ്ങനെയുള്ള മീനിന്റെ വാസന മാറാൻ സഹായിക്കും.നാരങ്ങാ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കൈയിൽ എന്തകിലും മുറിവ് ഉണ്ടകിൽ ചിലപ്പോൾ നീറ്റൽ വരാനുള്ള സാധ്യത ഉണ്ട്. കാപ്പി പൊടി ഉപയോഗിച്ചും നമുക്ക് കൈകൾ കഴുകിയാൽ മീനിന്റെ മണം മാറും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment