മനുഷ്യരെ തിന്നുന്ന മൽസ്യം…! (വീഡിയോ)

ലോകത്തിലെ ഏറ്റവും അതികം ജീവികൾ കടലിൽ ആണ്. കാരണം ഭൂമിയുടെ ആനുപാതികം പരിശോധിക്കുകയാണെങ്കിൽ നാലിൽ മൂന്നുഭാഗവും കടന്നാണ് എന്നതുതന്നെയാണ്. കടലിനടിയെ ലോകം വളരെ മനോഹരമായ ഒന്ന് തന്നെയാണ്. അവിടുത്തെ അന്തരീക്ഷമായാലും അതിൽ ജീവിക്കുന്ന ജീവികളായാലും ശരി വളരെയധികം ഭംഗിയാർന്ന ഒന്നുതന്നെയാണ്.

കടലിൽ ഒരുപാടധികം മത്സ്യങ്ങളും പാമ്പുകളും, മറ്റു ജീവികളെയെല്ലാം നാം കണ്ടിട്ടുണ്ട്. കരയിലുള്ള ജീവികളേക്കാൾ കൂടുതൽ സൗന്ദര്യമുള്ളതും അതുപോലെ ഭയാനകമായതുമായ ജീവികളും കടലിൽ തന്നെയാണ് ഉണ്ടായിരിക്കുക. അതുപോലെ കടലിൽ പോകുന്ന എല്ലാ മനുഷ്യരെയും ആക്രമിച്ചു ഭക്ഷണമാക്കുന്ന ഒരു ഭീകര മത്സ്യത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The world’s most spectacular creatures are at sea. Because if you look at the proportion of the earth, it’s three-fourths of it. The world is very beautiful under the sea. Whether it’s its atmosphere or the creatures that live in it, it’s a very beautiful thing.

We have seen many fish and snakes in the sea, and all the other creatures. There will be more beautiful and similarly terrifying creatures in the sea than on land. Similarly, you can see in this video a monstrous fish that attacks and feeds all seagoing humans. Watch the video.