പെട്രോൾ പമ്പിൽ എത്തിയ വാഹനത്തിൽ തീ പിടിച്ചു..(വീഡിയോ)

നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ഇന്ധനമാണ് പെട്രോൾ. എന്നാൽ അപകടം നിറഞ്ഞ ഒന്നുംകൂടിയാണ് എന്ന കാര്യം നമ്മളിൽ മിക്ക ആളുകൾക്ക് അറിയാം. ചെറിയ സ്പാർക്ക് മതി പെട്രോൾ കത്താൻ എന്നുള്ളതുകൊണ്ടുതന്നെ പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നതാണ് മറ്റൊരു കാര്യം.

എന്തൊക്കെ ആയാലും ഇവിടെ പെട്രോൾ പമ്പിൽ വച്ച് ബൈക്ക് കത്തിയിരിക്കുകയാണ്. പെട്രോൾ അടിക്കാൻ വന്നവരെ എല്ലാം ഞെട്ടിപ്പോയ സംഭവം.. വീഡിയോ കണ്ടുനോക്കു… പെട്രോൾ പമ്പിൽ പോകുന്നവർ ഒന്ന് സൂക്ഷിച്ചോ… വീഡിയോ

English Summary:- Petrol is one of the most used fuels in our country. But most of us know that it’s nothing dangerous. The other thing is that mobile phones should not be used at the petrol pump because the small spark is enough to burn petrol. After all, the bike is burning at the petrol pump here. It’s all shocking to those who came to hit the petrol… Watch the video… Do you want to be careful with those who go to the petrol pump…