ആറാട്ട് റിവ്യൂവിലൂടെ വൈറലായ ആരാധകൻ ആള് ചില്ലറക്കാരനല്ല

ആറാട്ട് എന്ന വമ്പൻ ചിത്രം ആറാട്ട് എന്ന സിനിമയിൽ ലാലേട്ടൻ ആറാടുകയാണ്’ . സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരവും ആണ് ഇപ്പോൾ ഈ ആരാധകൻ , ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഉദയകൃഷ്ണൻ ആണ് രചിച്ചിരിക്കുന്നത് . എന്നാൽ ആ ആരാധകൻ പറഞ്ഞ വാക്കുകളും ഡയലോഗും ആണ് ഇപ്പോൾ വൈറൽ , അദ്ദേഹത്തെ ട്രോള് ചെയ്തും ചിലർ രംഗത്തു വന്നിരുന്നു ,

 

എന്നാൽ ഇപ്പോൾ ആ ആരാധകൻ ആരാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഒരു യൂട്യൂബ് ചാനൽ , സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിന്റെ പേര് മോഹൻലാലിനെ കുറിച്ച് ഒരു ബുക്ക് വരെ അദ്ദേഹം എഴുതിയിട്ടുണ് , എന്നാൽ മോഹൻലാൽ എന്ന നടന്റെ ചിത്രകൾക്ക് വലിയ രീതിയിൽ സൈബർ അക്രമങ്ങൾ നേരിടുന്നു എന്ന് അദ്ദേഹം പറയുന്നു എന്തായാലും ട്രോള് ചെയ്യപ്പെട്ട ഈ ആരാധകൻ ആരാണ് എന്താണ് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും അന്ധം വിട്ടു നോക്കി നിൽക്കുകയാണ് ചെയ്തത് , മോഹൻലാലിനെ വലിയ ഒരു ആരാധകൻ ആണ് എന്നും അദ്ദേഹം പറയുന്നു ,