പ്രശസ്ത തമിഴ് സിനിമ നടന് 300 കാമുകിമാർ

സൗത്ത് ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ നടനാണ് സുന്ദർ രാമു.ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.3, മയക്കം എന്ന തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.ഈ ഇടയാണ് നടന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.സുന്ദർ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നാൽ ഒരുപാട് കാമുകിമാരാണ് സുന്ദർന് ഉള്ളത്.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് സുന്ദർ വീണ്ടും അഭിനയത്തിൽ സച്ചിവമായത്‌.എന്നാൽ ഇപ്പോൾ സുന്ദർന്റ ഗോസിപ്പുകളാണ് സോഷ്യൽ മീഡിയ മുഴുവൻ.

ഒരു ഇന്ത്യൻ ചലച്ചിത്ര -നാടക നടനാണ് സുന്ദർ രാമു,ഒരുപാട് സിനിമകളിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്.തമിഴ് സിനിമ ലോകത്തിലെ ഒരു സജീവ സാന്നിധ്യം തന്നെയാണ് സുന്ദർ. 2011 ലെ മായക്കം എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രം ഹിറ്റായതോടെ ഒരുപാട് ആരാധകർ സുന്ദർന് ഉണ്ടായി.സുന്ദർന്റ് ജീവിതത്തെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒരുപാട് ഗോസിപ്പുകൾ ഉണ്ടാവുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Sundar Ramu is a prominent actor in South Indian cinema. He has proved his talent by acting in many Tamil films.3, he got a chance to act in hit films like Mayakkam. This is when news of the actor’s marriage started being discussed on social media.