കാഴ്ച്ച കിട്ടിയ കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോൾ

ഒരു കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു തന്റെ അമ്മയെ കാണുബോൾ ഉള്ള അവന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന ആ കുട്ടിക്ക് ഡോക്ടർമാർ ഒരു കണ്ണട വെച്ച് കൊടുക്കുന്നു.കണ്ണട വെച്ച് കാഴ്ച കിട്ടിയ ആ കുഞ്ഞു പക്ഷെ ആദ്യം ഒന്ന് പേടിച്ചു.എന്നാൽ തന്റെ അമ്മയുടെ ശബ്ദം കേൾക്കുബോൾ ആണ് അമ്മയെ തിരിച്ചറിയുന്നതും ചിരിക്കുന്നതും . അതിനു ശേഷം താൻ തൊട്ടറിഞ്ഞു മാത്രം മനസിലാക്കിയ അമ്മയെ നേരിട്ട് കണ്ടപ്പോൾ ഉള്ള സന്തോഷവും.ഈ ഒരു നിമിഷം കണ്ടാൽ നമ്മളുടെ മനസ് അലിഞ്ഞു പോകും അത്രയും സന്തോഷം തരുന്ന ഒരു വീഡിയോയാണ് ഇത്‌.ഈ കുഞ്ഞിന്റെയും അമ്മയുടെയും സന്തോഷം കണ്ടാൽ നമ്മളുടെ കണ്ണ് നിറഞ്ഞു പോകും .

ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിന് കാഴ്ച ശക്തി കിട്ടുമ്പോൾ ഉള്ള അതിന്റെ പ്രതികരണം ആരുടേയും മനം കവരുന്നതാണ് .ആദ്യമായി തന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.സോഷ്യൽ മീഡിയയിൽ വൈറൽ ആയ കുഞ്ഞിന്റെ വീഡിയോ ആണ് ഇത്.

Leave a Comment