ഇത്രയും കഴിവുള്ള പണിക്കാർ വേറെ ഉണ്ടാകില്ല (വീഡിയോ)

വ്യത്യസ്ത തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്നവരാണ് നമ്മളിൽ മിക്ക ആളുകളും, എന്നാൽ നമ്മുടെ സമൂഹത്തിൽ മാന്യത ഉള്ള ജോലി എന്ന പേരിൽ പലരും പല ജോലികൾക്കും ഓരോ സ്ഥാനമാനങ്ങൾ നൽകുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കഷ്ടപെടുന്നവനെ അവന്റെ കഷ്ടപ്പാടിന് ഉള്ള യാതൊരു തരത്തിലും ഉള്ള പ്രതിഫലവും നൽകുന്നതും ഇല്ല.

നമ്മുടെ നാട്ടിൽ സാധാരണകാർക്ക് ഇടയിൽ കണ്ടുവരുന്ന ഒരു മനോഭാവമാണ് ഇത്. എന്നാൽ ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട് എന്നത് പലരും മറന്നുപോകുന്നു. ഭക്ഷണം ഉണ്ടാകുന്ന ജോലി ആയാലും, മരം മുറിക്കുന്ന ജോലി, അത്തരത്തിൽ നിരവധി ജോലികൾ ചെയ്യുന്നവർ നമ്മുക്ക് ഇടയിൽ ഉണ്ട്. ഇവിടെ ഇതാ ഏറ്റവും അതികം കഷ്ടപ്പെടുന്ന ഒരു തൊഴിലാളി വിഭാഗം.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us do different jobs, but many people give positions to many jobs in the name of a decent job in our society. But he who is truly suffering is not rewarded in any way for his suffering.