കയ്യ് ഇല്ലെങ്കിലും ഇദ്ദേഹം ടേബിൾ ടെന്നീസ് കളിക്കും (വീഡിയോ)

വ്യത്യസ്ത കഴിവുകൾ ഉള്ള നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. കലാ രംഗത്തും, കായിക രംഗത്തും ഇത്തരത്തിൽ പ്രശസ്തരായ നിരവധിപേർ നമ്മുടെ കേരളത്തിൽ ഉണ്ട്. എന്നാൽ ഇവിടെ ഇതാ ശാരീരികമായ പരിമിതികളെ എല്ലാം തന്നെ മറി കടന്നുകൊണ്ട് ഈ വ്യക്തി ചെയ്യുന്നത് കണ്ടോ. ഇദ്ദേഹം മാത്രം അല്ല ഒരു കൂട്ടം ആളുകൾ. ശാരീരികമായ വൈകല്യങ്ങളെ മറന്നുകൊണ്ട്.

മനസുകൊണ്ട് ശക്തരായി കളിക്കുന്നവർ. പാല്പോഴും യാധൊരു തരത്തിലും ഉള്ള വൈകല്യങ്ങൾ ഇല്ലാത്ത നമ്മളിൽ പലർക്കും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ആളുകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ടേബിൾ ടെന്നീസ് കളിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു. വീഡിയോ

സത്യത്തിൽ ഇത്തരക്കാരെ അല്ലെ നമ്മൾ സോഷ്യൽ മീഡിയ താരങ്ങളായി മാറ്റേണ്ടത്. ഇത്തരത്തിൽ ഉള്ള നിരവധി ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്.

English Summary:- We’ve seen many people with different abilities. There are many famous people in our Kerala in the field of art and sports. But here you see this person doing, overcoming all physical limitations.