ഹോളിഡേ പാക്കേജ് പറഞ്ഞ് മാലി വഴി ഗള്ഫിലേക്ക് പോയവരുടെ അവസ്ഥ

ഗൾഫിൽ എത്തി ഒരു ജീവിതം കര പിടിപ്പിക്കാൻ നോക്കുകയാണ് എല്ലാവരും.ഏതു മാർഗവും ഗൾഫിൽ എത്താൻ നോക്കുകയാണ് ഇപ്പോൾ ആളുകൾ.ഈ വീഡിയോയിൽ കുറച്ചു ആളുകൾ ഹോളിഡേ പാക്കേജിൽ മാലി വഴി ഗൾഫിലേക്ക് പോകാൻ നോക്കിയ ആളുകളാണ്.കുറച്ചു ആളുകൾ മാലി വഴി ഗൾഫിലേക്ക് പോകാൻ വേണ്ടി നോക്കി.എന്നാൽ ടൂർ ഓപ്പറേറ്റർ ചതിക്കുകയായിരുന്നു.മാലിയിൽ എത്തിട്ട് അവർക്ക് നല്ലൊരു ഭക്ഷണമോ താമസ സൗകര്യങ്ങളോ ഒന്നും തന്നെ കൊടുത്തില്ല.മാലിയിൽ പോയി പിന്നെ ഗൾഫിലേക്ക് പോകുന്ന നിരവധി ആളുകൾ ഇപ്പോൾ ഉണ്ട്.കുറെ ആളുകൾ ടൂർ പാക്കേജ്‌ വഴിയാണ് ഗൾഫിൽ പോകുന്നത്.എന്നാൽ ഇതിൽ എല്ലാ ടൂർ പാക്കേജുകാരും നല്ല രീതിയിൽ ആളുകളെ നോക്കില്ല.കുറച്ചു കമ്പനികൾ ചതിക്കും.

ഈ വീഡിയോയിൽ അവർ താമസിക്കുന്ന സ്ഥലം കാണാൻ പറ്റും.വളരെ വൃത്തിഹീനമായ ഒരു അവസ്ഥയിലാണ് അവർ താമസിക്കുന്നത്.അവർക്ക് ആരോട് സംസാരിക്കണം എന്ന് പോലും അറിയുന്നില്ല.നാട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗൾഫിലേക്ക് പോകുന്നത്.എന്നാൽ ഇങ്ങനെ ഇടയ്ക്ക് വെച്ച് കുറെ ആളുകൾ ചതിക്കുന്നുണ്ട്.അവരുടെ ജീവിതം കണ്ടാൽ സത്യത്തിൽ നമുക്ക് കരച്ചിൽ വരും .