റോഡിലൂടെ പോകുന്ന വാഹങ്ങൾക് നേരെ അക്രമവുമായി ആന…(വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഇല്ല, ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത സ്വഭാവക്കാരായ നിരവധി ആനകളെ നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട് എങ്കിലും, ഇത്തരത്തിൽ റോഡിലൂടെ പോകുന്നവരെ ഭീതിയിലാകുന്ന രീതിയിൽ ഉള്ള ആനകളെ അതികം കണ്ടുകാണില്ല.

നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളെ തടഞ്ഞു നിർത്താൻ ശ്രമിക്കുകയും, പേടിപെടുത്തുകയും ചെയ്യുകയാണ് ഈ ആന. ഇത്തരത്തിൽ ഉള്ള ആനകൾ വന മേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള ആനകളുടെ മുൻപിൽ നിങ്ങൾ പെടാതെ സൂക്ഷിച്ചോ…

English Summary:- There’s no one who doesn’t see elephants, we love elephants a lot, and although we’ve seen many elephants of different natures, we don’t see elephants that are so scary to people who go down the road. This elephant is trying to stop and scare vehicles that are going down the road in a way many of us haven’t seen before. Elephants like this are mostly found in places close to the forest area. Watch the video. Keep it out of the front of elephants like this…