മനുഷ്യന്റെ നല്ലൊരു സുഹൃത്താണ് ആന എന്നാൽ മിക്ക ആളുകൾക്കും ആനയെ പേടിയാണ്.ചിലപ്പോൾ ആനകളും പാപ്പാനെ അല്ലാതെ ആരുമായും നല്ല രീതിയിൽ നിൽക്കില്ല.ഈ വീഡിയോ കണ്ടാൽ ചിരിച്ചു ചാവും. ആനയും ഒരു യുവത്തിയും തമ്മിൽ ഉള്ള ഒരു കോമഡി വീഡിയോയാണ് .പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗമാണ് ആന.ആനയെ പല രീതിയിൽ മനുഷ്യൻ ദ്രോഹിക്കുമെങ്കിലും അതിന് എപ്പോഴും തിരിച്ചു സ്നേഹം ആയിരിക്കും. കാട്ടിലാണ് സാധാരണ ആനയെ കാണുന്നത് എങ്കിലും മനുഷ്യർ ആനയെ പിടിച്ചു നാട്ടിൽ കൊണ്ട് വന്ന് വളർത്തിയാണ് നോക്കാറുളത് .ആനയെ പൂരത്തിന് കൊണ്ട് പോയും തടി പിടിക്കാനും ഒകെ നമ്മൾ ഉപയോഗിച്ചു ദ്രോഹികാർ ഉണ്ട്.മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്. അതിൽ മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന കുറെ വീഡിയോകളും. വീഡിയോയിൽ ഒരു ആനയെ നമുക്ക് കാണാൻ സാധിക്കും.ആ ആനയുടെ പുറത്തേക്ക് കേറാൻ ശ്രമിക്കുന്ന ഒരു യുവതിയെയും കാണാൻ സാധിക്കും.
ഈ ഒരു വീഡിയോയിൽ ഒരു യുവതിയെ ആനയുടെ മുകളിലേക് കേറ്റാൻ ശ്രമിക്കുകയാണ്.കുറെ ശ്രമത്തിന് ശേഷം യുവതി ആനയുടെ പുറത്തേക്ക് കേയറി.എന്നാൽ പുറത്ത് കയറിയതും അവൾ അമ്മയെ വിളിച്ചു കരയാൻ തുടങ്ങി.കൂടെ നിന്നവർ എല്ലാം ചിരിക്കുന്നത് കാണാൻ പറ്റും.കൂടുതൽ അറിയാൻ വീഡിയോ കാണുക.