കാട്ടിലെ രാജാവും, ആനയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

കാട്ടിലെ രാജാവ് സിംഹമാണ് എന്നത് നമ്മൾ കുട്ടികാലം മുതലേ ചെറിയ ക്ലാസുകൾ മുതൽ കേൾക്കാറുള്ള ഒന്നാണ്. വ്യത്യസ്ത സ്വഭാവത്തിലും രൂപത്തിലും ഉള്ള നിരവധി മൃഗങ്ങളാണ് കാട്ടിൽ ഉള്ളത്. ആന, പുലി, കടുവ, കരടി, കുരങ്ങൻ എന്നിങ്ങനെ നിരവധി. മറ്റു മൃഗങ്ങളെ ആഹാരമാകുന്നവരും ഉണ്ട്. ഇലകളും കായ്കളും ഭക്ഷണമാകുന്നവരും ഉണ്ട്. എന്നാൽ നമ്മൾ മനുഷ്യർക്ക് ഇടയിൽ ഉള്ളതുപോലെ അവയ്ക്ക് ഇടയിലും ഉണ്ട് ചെറിയ ശത്രുതയും, ഏറ്റു മുട്ടലുകളും.

അത്തരത്തിൽ ഒരു ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കാട്ടിലെ രാജാവും, കാട്ടിലെ ഏറ്റവും വലിയ ജീവിയായ ആനയും തമ്മിൽ ഉള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- The fact that the king of the jungle is a lion is something we have heard since childhood from small classes. There are many animals of different nature and appearance in the wild. Elephant, tiger, tiger, bear, monkey, etc. And there are those who feed on other animals. And there are leaves, fruits, and food. But there is little enmity and confessionbetween us, just as we are among humans.

Leave a Comment