ഭക്ഷണം തേടി കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ആന…(വീഡിയോ)

ആനകളെ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഭീഗര വലിപ്പമുള്ള ആനയെ കാണുമ്പോൾ തന്നെ പലരും ഒരു കൗതുകത്തോടെ നോക്കി നില്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതെ സമയം ആനകൾ അപകടകരമായ രീതിയിൽ പെരുമാറുന്നതും കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച.. കാട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ ആന റോഡിലൂടെ പോകുന്നവരിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നു. ആരെയും ഉപദ്റവിക്കുന്നില്ല എന്നതാണ് ഈ ആനയെ എല്ലാവര്ക്കും ഇഷ്ടമാകാനുള്ള മറ്റൊരു കാര്യം.. രസകരമായ കാഴ്ച കണ്ടുനോക്കു.. വീഡിയോ

English Summary:- We love elephants. Many people watched with curiosity as soon as they saw the big elephant. But at the same time elephants have been seen behaving in a dangerous manner. But here’s a different view from all that. The elephant descends from the forest and onto the road and buys food from road-goers. Another thing that everyone likes is that it doesn’t serve anyone. Look at the funny sight.

Leave a Comment