ആനയെ ആക്രമിക്കാൻ വന്നവരെ കണ്ടം വഴി ഓടിച്ച് ആന..(വീഡിയോ)

നമ്മൾ വാർത്തകളിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒന്നാണ് ആനകളുടെ ആക്രമണം. ഉത്സവ പറമ്പുകളിൽ ആനകളുടെ അക്രമത്തിന് ഇരയായ നിരവധി ആളുകൾ. റോഡിലൂടെ പോകുന്നവരെ ആക്രമിക്കുന്ന ആനകൾ.

അത്തരത്തിൽ വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളും സാഹചര്യങ്ങളും സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച. കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ആനകളെ അക്രമിക്കാനായി നാട്ടുകാർ ചെയ്യുന്നത് കണ്ടോ.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ..തന്നെ ആക്രമിക്കാൻ വരുന്നവർക്ക് തിരിച്ചും പണി കൊടുത്ത് ആന..

English Summary:- Elephant attacks are one of the most-watched in the news. Many people who have been victims of elephant violence in festive fields. Elephants attacking road-goers. We have seen many different situations and situations on social media. Here’s a different view from all that. See the locals doing the wrong thing to attack the elephants who have come home from the forest. For reprint rights: Times Syndication Service The elephant gave back work to those who came to attack him.