റോഡിൽ ഇറങ്ങിയ ആന ചെയ്തത് കണ്ടോ..! (വീഡിയോ)

വർഷത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ വാർത്തകളിൽ കേൾക്കുന്ന ഒന്നാണ് ആനകളുടെ ആക്രമണങ്ങൾ. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ കൃഷിക്കും ജീവനും ഒക്കെ ഭീഷണി ആയി മാറുന്നതും പതിവാണ്.

നിരവധി പേർ കാട്ടാനയുടെ അക്രമണമേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇതാ നാട്ടുകാർ എല്ലാം ഭീതിയിലാക്കി കൊണ്ട് ആന റോഡിൽ ഇറങ്ങിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ ദൃശ്യങ്ങൾ. ഗുഡല്ലൂരില്ലേ നാട്ടുകാർക്ക് ഭീഷണിയായി മാറിയ ആന. കാണുന്നവരെ എല്ലാം ഓടിക്കുകയാണ്. ആളുകളെ ഭീതിയിലാക്കിയ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- Elephant attacks are something we hear in the news at least once a year. It is also customary for people living in areas close to the forest to become a threat to their agriculture and lives. Many have died of wild elephant violence. Here the locals are going down the elephant road, terrorising everything. The footage has been making waves on social media. The elephant that became a threat to the locals in Gudallur. They’re driving away all the onlookers.

Leave a Comment