റോഡിലൂടെ പോകുന്നവർക്ക് നേരെ തുമ്പികൈ വീശി കാട്ടാന…(വീഡിയോ)

ആനകൾ വളരെ അതികം ഉള്ള നാടാണ് നമ്മുടെ കേരളം, അതുകൊണ്ടുതന്നെ ആനകൾ ഓരോ വർഷവും വരുത്തിവയ്ക്കുന്ന പ്രേശ്നങ്ങൾ വളരെ വലുതാണ്. കാടിനോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് എന്നും ഭീഷണിയായി നിൽക്കുന്ന ഒരു ജീവിയാണ് ആന. നിരവധി ആന പ്രേമികൾ ഉണ്ട് എങ്കിലും, ആക്രമണത്തിന് ഇരയായവരുടെ പേടി സ്വപ്നം ഇന്നും ആന തന്നെയാണ്.

ഇവിടെ ഇതാ വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായ ആന ചെയ്യുന്നത് കണ്ടോ.. യാത്രക്കാരെ ആക്രമിക്കുകയാണ്. ശല്യം കൂടിയതോടെ ആനയെ പിടിച്ചുകെട്ടാൻ തീരുമാനിച്ചു.. പിനീട് സംഭവിച്ചത് കണ്ടോ.. അതി സാഹസികമായ ചില രംഗങ്ങൾ. വീഡിയോ..

English Summary:- Our Kerala is a land where elephants are very large, so the impulses that elephants cause every year are immense. An elephant is a creature that is always a threat to farmers living close to the forest. Although there are many elephant lovers, the nightmare of the victims of the attack is still an elephant today.

Leave a Comment