ഇത്രയും കുസൃതി ഉള്ള ആന വേറെ ഉണ്ടാവില്ല…. (വീഡിയോ)

ആനകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം, പല സ്വഭാവത്തിലും വ്യത്യസ്ത വലിപ്പത്തിലും ഉള്ള നിരവധി ആനകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഓരോ ആനകളും ആളുകളെ കാണുമ്പോൾ പ്രതികരിക്കുന്നതും തികച്ചും വ്യത്യസ്തമാണ്.

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ആനകളും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ ഇവിടെ ഇതാ വീട്ടിൽ വളർത്തുന്ന നായകൾ കാണിക്കുന്ന സ്നേഹം പോലെ ഈ ആന ചെയ്യുന്നത് കണ്ടോ. രസകരമായ കാഴ്ച.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇത്രയും സ്നേഹം ഉള്ള ആന വേറെ ഉണ്ടാവില്ല.. വീഡിയോ

English Summary:- Our Kerala is a land of many elephants and there are many elephants of many characteristics and different sizes in our country. It is quite different for every elephant to react when they see people. There are also the most dangerous elephants in the world in our country.

Leave a Comment