വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി ആന…(വീഡിയോ)

കാട്ടിൽ ആണെങ്കിലും നാട്ടിൽ ആണെങ്കിലും ആനകളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഉത്സവ പറമ്പുകളിൽ നിരന്നു നിൽക്കുന്ന ആനകളെ കൗതുകത്തോടെ നോക്കി നിൽക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളെയും. കാണാൻ ഭംഗി ഉണ്ട് എങ്കിലും ചില സമയങ്ങളിൽ ആനകളുടെ പെരുമാറ്റമാണ് ഭീതിജനകമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ആനകൾ വലിയ രീതിയിൽ ഉള്ള ദുരന്തങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉത്സവ പറമ്പുകളിലെ ആനകളും, വനത്തിൽ നിന്നും നാറിലേക്ക് ഇറങ്ങുന്ന ആനകളും നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ വനത്തിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ ചിലർക്ക് നേരെ ആക്രമണവുമായി എത്തിയിരിക്കുകയാണ് ആന. വീഡിയോ കണ്ടുനോക്കു..

English Summary:-Whether in the forest or in the country, elephants are a special beauty to look at. Most of us watch with curiosity at elephants lined up in festive fields. It’s beautiful to look at, but sometimes it’s the behavior of elephants that’s scary.

Within the last few years, elephants have caused disasters in a big way. Elephants in festival fields and elephants coming down from the forest to nar have caused many problems. Here the elephant has come up with an attack on some of those who have gone for a picnic in the forest.