വാഹങ്ങളെ തടഞ്ഞ് കാട്ടാന.. യാത്രക്കാർക്ക് ഭീഷണിയായപ്പോൾ.. (വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിലെ ഉത്സവങ്ങളിലെ പ്രധാനിയാണ് ആന. ആനയെ കാണാനായി എത്തുന്നവരും നിരവധിയാണ്. സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആനപ്രേമികളും ഉള്ള നാടാണ് നമ്മുടെ കേരളം.

എന്നാൽ അതെ സമയം ആനകളെ ശല്യമായി കാണുന്നവരും ഉണ്ട്. ഓരോ വർഷവും കൃഷി നശിപ്പിക്കാനായി കാടിറങ്ങി വരുന്ന ആനകളാണ് പല കർഷകരുടെയും പേടി സ്വപ്നമായി മാറുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്ക് കാടിനോട് ചേർന്ന് റോഡിലേക്ക് ആന ഇറങ്ങി, റോഡിലൂടെ പോകുന്ന വാഹനങ്ങളെ തടഞ്ഞ് നിരത്തുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not see the elephants. The elephant is the chief of the festivals in our country. There are many who come to see the elephant. Our Kerala is a land of many elephant lovers on and off social media.