ആനപ്രേമികളെക്കാൾ കൂടുതൽ ആനകളെ പേടിയുള്ളവരാണ് നമ്മുടെ നാട്ടിൽ ഉള്ളത്. വർഷങ്ങൾക്ക് മുൻപ് ഉത്സവ പറമ്പുകൾ ഭീതിയിൽ ആക്കിയ ആനകളുടെ അക്രമണങ്ങളാണ് ഇന്നും പലരുടെയും മനസിയിൽ ഉള്ളത്.
എന്നാൽ ഇവിടെ ഇതാ അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ആനകളെ സ്നേഹിക്കുന്ന ഒരു സമൂഹം. വീട്ടിൽ പശുവിനെ വളർത്തുന്ന ലാഘവത്തിലാണ് ആനകളെ ഇവിടെ വളർത്തുന്നത്. നമ്മുടെ നാട്ടിൽ ഉള്ളതുപോലെ ആനയുടെ കാലുകളിൽ ചങ്ങലകൾ പോലും ഇടുന്നില്ല എന്നതാണ് മറ്റൊരു അത്ഭുതം.. കുട്ടി ആനയും ‘അമ്മ ആനയും ഒരുമിച്ച്. കുട്ടിയാനയുടെ കൂട്ടമായി ആന പാപ്പാനും.. പലരെയും അത്ഭുത പെടുത്തിയ കാഴ്ചയാണ് ഇത്.. വീഡിയോ കണ്ടുനോക്കു..
English Summary:- There are more elephants in our country than elephant lovers. Even today, many people have in mind the violence of elephants that terrorized the festival grounds years ago. But here’s a community that loves elephants unlike everything from it. Elephants are reared here in the lightness of rearing a cow at home. Another wonder is that the elephant doesn’t even put chains on its legs like it is in our country.