വ്യത്യസ്ത സ്വഭാവക്കാരായ ആനകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. സമാധാനപ്രിയരായ ആനകളെയും, അക്രമകാരികളായ ആനകളെയും വ്യത്യസ്ത ഉത്സവ പറമ്പുകളിലും പൊതു സ്ഥലങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു കുട്ടി ആന. തന്റെ പാപ്പാനെ ആക്രമിക്കുകയാണ്. ദേഹത്ത് കയറി ഇരിക്കുന്നു. പാപ്പാനെ മറിച്ചിടാൻ ശ്രമിക്കുന്നു.
ഇതെല്ലം കണ്ടുകൊണ്ട് നിൽക്കുന്ന തള്ള ആന. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോ ആണിത്. അക്രമകാരികളായ നിരവധി ആനകളുടെ ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് എങ്കിലും, അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് ഇത്. വീഡിയോ കണ്ടുനോക്കു..
English Summary:- We have seen elephants of different natures. We have seen peaceful elephants and violent elephants in different festival fields and public places. But here’s a child elephant like that. He’s attacking his papa. Sitting on his body. Trying to overthrow Papa.