ബൈക്ക് എടുത്ത് എറിഞ്ഞ് മതം ഇളകിയ ആന.. (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട മൃഗമാണ് ആന. ഉത്സവ പറമ്പുകളിലും, ആഘോഷ ചടങ്ങുകളിലും ആനകൾക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ നമ്മൾ കൊടുക്കാറുണ്ട്. ഒരുകാലത്ത് ഉത്സവ പറമ്പുകൾ നിറഞ്ഞ് നിന്നിരുന്ന ആനകളെ കാണാനായി നിരവധി ആളുകളാണ് വന്നുകൊണ്ടിരുന്നത്.

ഉത്സവ പറമ്പുകളുകളിലെ പ്രധാന ആകർഷണം തന്നെ ആനകൾ ആണെങ്കിലും, പലപ്പോഴും അപകടകരമായ രീതിയിൽ പെരുമാറാറുണ്ട്. മദമിളകിയ ആനകൾ നിരവധി പേരുടെ മരണത്തിനും, വലിയ നാശ നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇവിടെ ഇതാ ഏതാനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

English Summary:- The elephant is the animal we love. We give elephants a special place in festivals and celebrations. Many people came to see the elephants that were once filled with festive fields. Elephants are the main attraction in the festive fields, but they are often treated in a dangerous manner. The elephants have caused the deaths of many people and the loss of great damage.