ട്രാക്ടർ കാണാത്ത മലയാളികൾ ഉണ്ടാകില്ല.. നെൽ വയലുകളിൽ കൃഷിചെയ്യുന്നതിന് മുൻപുള്ള പ്രക്രിയയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ട്രാക്ടർ. മറ്റ് പല ആവശ്യങ്ങൾക്കും ട്രാക്ടർ ഉപയോഗിക്കാൻ സാധിക്കും.. ഇവിടെ ഇതാ ഒരു ചെറുപ്പക്കാരൻ കുഞ്ഞൻ ട്രാക്ടർ നിർമിച്ചിരിക്കുകയാണ്.
ഡീസലിൽ പ്രവർത്തിക്കുന്ന ട്രാക്ടറുകളാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് എങ്കിൽ, ഇവിടെ ഇതാ എലെക്ട്രിസിറ്റി യിൽ പ്രവർത്തിക്കുന്ന ഒരു ട്രാക്ടറാണ് നിർമിച്ചെടുത്തിരിക്കുന്നത്. എങ്ങിനെയാണ് നിർമിച്ചതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ ഉള്ള ആളുകളെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും..
English Summary:-There won’t be a tractor-like man. Tractor is a very important component of the pre-cultivation process in paddy fields. Tractor can be used for many other purposes. Here’s a young baby tractor built.
If we’ve seen most of the diesel-powered tractors, here’s a tractor built in electricity. He shared how he was made on his YouTube channel. Watch the video. We need to support people like this. Get it to your friends.