ഇതുപോലെ ഒരു അപകടം വേറെ ഉണ്ടായിട്ടുണ്ടാകില്ല… (വീഡിയോ)

പാല്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതും, ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നതുമായ ചിലരുണ്ട്. KSEB ജീവനക്കാർ. ഏത് മഴയത്തും, കാറ്റത്തും നമ്മുടെ നാട്ടിൽ കറന്റ് പോയാൽ ഉടനെ തന്നെ വന്ന് ശരിയാക്കി തരുന്നവർ.

അവരുടെ കഷ്ടപ്പാടുകൾ പാല്പോഴും നമ്മൾ കാണാറില്ല. ഇവിടെ ഇതാ ഇലക്ട്രിക്ക് കമ്പിയുടെ ബന്ധപ്പെട്ട് ഉണ്ടായ ചില അപകടങ്ങൾ കണ്ടുനോക്കു. പലരുടെയും ജീവൻ വരെ നഷ്ടപ്പെടാൻ കാരണമായ ചില സാഹചര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- There are people who are still going unnoticed and facing a lot of difficulties. KSEB employees. Those who come and fix it immediately if the current goes out in our country in any rain or wind. We don’t see their suffering even when they’re milking. Here’s a look at some of the accidents involving electric wire. There have been some situations here that have led to the loss of many lives. Watch the video.

Leave a Comment