ഭൂമി രണ്ടായി പിളർന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച…!

മറ്റു ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് ഭൂമിയിലുള്ള ജൈവ വ്യവസ്ഥയാണ്. എന്നാൽ ഇത്തരത്തിലുള്ള ഭൂമി രൂപം കൊണ്ട് എടുക്കുന്നതിനു കോടിക്കണക്കിനു വർഷങ്ങൾ എടുത്തിട്ടുണ്ട്. മാത്രമല്ല നമ്മുടെ ഭൂമിയുടെ ഉപരിതലം എന്നത് വളരെയധികം ലോലമായ ഒന്നാണ്. അതുനകൊണ്ടുതന്നെ അതിൽ ഏൽപ്പിക്കുന്ന ഏത് ചെറിയ മുറിവും ഭൂമിയെ വളരെയധികം ബാധിക്കുന്നുണ്ട്.

അങ്ങനെ സംഭവിക്കുന്നതാണ് ഈ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉയർന്ന സമ്മർദ്ദം മൂലം ഉള്ള ഉരുള്പൊട്ടലുമെല്ലാം. ഇതെല്ലം നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതില്നിന്നെല്ലാം വ്യത്യാസമായി റോഡിൻറെ നടുഭാഗം ആഴത്തിൽ രണ്ടായി വിണ്ടു കീറിവരുന്ന ഒരു ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾ ഇതിനുമുന്നെ കാണുവാൻ ഇടയുണ്ടായിട്ടുണ്ടാകില്ല. അത്തരമൊരു ഭയാനകമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

What distinguishes Earth from other planets is the biological system on Earth. But it has taken billions of years for this kind of land to be taken in shape. Moreover, the surface of our earth is a very delicate one. That is why any small wound inflicted on it affects the earth greatly.

That’s what happens with these landslides, landslides, and high-pressure landslides. We’ve seen all this, but unlike all that, you may never have seen a shocking sight before where the middle of the road is torn in two deep. You can see such a terrifying sight through this video. Watch the video.